Surprise Me!

മെസ്സിക്കൊപ്പം ഒരിക്കലും കളിക്കില്ല | Oneindia Malayalam

2018-10-17 146 Dailymotion

I will never play with Lionel Messi, says Luka Modric
സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നിഴലില്‍നിന്നും മോഡ്രിച്ച് ലോകം ബഹുമാനിക്കുന്ന കളിക്കാരനായി. റൊണാള്‍ഡോയും മോഡ്രിച്ചും തമ്മില്‍ ശത്രുതയുണ്ടെന്ന് അടുത്തിടെ വാര്‍ത്തകളുണ്ടായിരുന്നു. ലോക ഫുട്‌ബോളര്‍ ബഹുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് റൊണാള്‍ഡോയുടെ പ്രതികരണവും ഫിഫ പരിപാടിയില്‍നിന്നും വിട്ടുനിന്നതും ഇക്കാര്യത്തില്‍ അഭ്യൂഹങ്ങളുണ്ടാക്കി.
#Modric #LeoMessi